Food

ഗ്രീൻ ആപ്പിൾ

ധാരാളം പോഷകര​ഗുണങ്ങൾ അടങ്ങിയ പഴമാണ് ​ഗ്രീൻ ആപ്പിൾ. പൊട്ടാസ്യം, വൈറ്റമിൻ സി, ഡയറ്ററി ഫൈബർ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ നിറഞ്ഞതാണ് ആപ്പിൾ. 

Image credits: google

വിറ്റാമിൻ സി

ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. 

Image credits: google

കുടലിനെ സംരക്ഷിക്കും

ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനത്തെ സുഗമമാക്കുകയും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Image credits: google

ഗ്രീൻ ആപ്പിൾ

ഗ്രീൻ ആപ്പിൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.

Image credits: Getty

വിറ്റാമിൻ കെ

മെച്ചപ്പെട്ട രക്തചംക്രമണം ഹൃദ്രോഗങ്ങളും ഹൃദയാഘാതവും തടയും. ഗ്രീൻ ആപ്പിളിൽ വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്.

Image credits: google

കാഴ്ചശക്തി

വിറ്റാമിൻ സി അടങ്ങിയ ​ഗ്രീൻ ആപ്പിൾ കാഴ്ചശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: google

ഗ്രീൻ ആപ്പിൾ

ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തും.

Image credits: our own
Find Next One