Food

തണ്ണിമത്തന്‍

90% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. 

Image credits: Getty

വെള്ളരിക്ക

ജലാംശം കൂടുതലുള്ള ഇവ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ കലോറിയും കുറവാണ്. 
 

Image credits: Getty

സ്ട്രോബെറി

സ്ട്രോബെറിയില്‍ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളുമുണ്ട്. 
 

Image credits: Getty

തക്കാളി

വെള്ളവും വിറ്റാമിനുകളും അടങ്ങിയ തക്കാളിയും വേനല്‍ക്കാലത്ത് കഴിക്കാം. 

Image credits: Getty

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.  

Image credits: Getty

തൈര്

പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഇളനീര്‍

ചൂടുകാലത്ത് നഷ്‌ടപ്പെടുന്ന ദ്രാവകം നിറയ്ക്കാനും ശരീരത്തിലെ ജലാംശം നിലനിർത്താനും ഇവ സഹായിക്കുന്നു. 

Image credits: Getty
Find Next One