Movie News
അപ്പുറത്തില്‍ പ്രധാന കഥാപാത്രമാണ് ജഗദീഷും.
ഐഎഫ്എഫ്‍കെയില്‍ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
കൗമാരക്കാരിയുടെ അച്ഛനായിട്ടാണ് ജഗദീഷ്.
വേണു എന്ന കഥാപാത്രമാണ് ജഗദീഷിന്.
വേറിട്ട മാനറിസമാണ് ചിത്രത്തില്‍ ജഗദീഷിന്.
സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇന്ദു ലക്ഷ്‍മിയാണ്.
തിരക്കഥ എഴുതിയിരിക്കുന്നതും ഇന്ദു ലക്ഷ്‍മിയാണ്.
പക്വതയാര്‍ന്ന പ്രകടനമാണ് ചിത്രത്തില്‍ ജഗദീഷിന്റേത്.
അജിലാല്‍ പകര്‍ത്തിയ ജഗദീഷിന്റെ ചിത്രം.
തലസ്ഥാനത്ത് ഇനി സിനിമാക്കാലം
ഐഎഫ്എഫ്കെയുടെ കെടാവിളക്കായി സ്‌മൃതിദീപം ജ്വലിക്കും
'ഫെസ്റ്റിവൽ ഫേവറൈറ്റ്സ്'; ഐഎഫ്എഫ്‍കെയിൽ ഈ ചിത്രങ്ങൾ മിസ് ചെയ്യരുത്
'രുധിരവുമായി' അപര്‍ണ എത്തുന്നു