Movie News
ടാഗോർ തിയറ്ററിലെ 29-ാമത് കേരള ചലച്ചിത്രമേള വൈബ്സ്.
ഡിസംബർ 13 മുതൽ 20 വരെയാണ് ഈ വർഷത്തെ സിനിമാക്കാലം.
15 സ്ക്രീനുകളിലായി 177 സിനിമകളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നത്.
ലോക ചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ 'ഫെസ്റ്റിവൽ ഫേവറിറ്റ്‌സ്' എന്ന വിഭാഗത്തിൽ മേളയിൽ പ്രദർശിപ്പിക്കും.
IFFKയിൽ പ്രദർശിപ്പിക്കുന്ന 177 ചിത്രങ്ങളിൽ 52 സിനിമകൾ സ്ത്രീ സംവിധായകരുടേതാണ്.
പ്രേക്ഷകർക്ക് വലിയ കാത്തിരിപ്പുള്ള 'മിഡ് നൈറ്റ് ഹൊറർ' വിഭാഗമുണ്ട്. നിശാഗന്ധിയിലാണ് സ്ക്രീനിംഗ്.
ആകെ 12 സിനിമകളാണ് മലയാള സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.
തിയറ്ററുകളിൽ വൻവിജയം നേടിയ കിഷ്കിന്ധാ കാണ്ഡവും മേളയിൽ ഉണ്ടാകും. ദിൻജിത് അയ്യത്താൻ ആണ് സംവിധാനം.
ഐഎഫ്എഫ്കെ വൈബ്.
ഐഎഫ്എഫ്കെയുടെ കെടാവിളക്കായി സ്‌മൃതിദീപം ജ്വലിക്കും
'ഫെസ്റ്റിവൽ ഫേവറൈറ്റ്സ്'; ഐഎഫ്എഫ്‍കെയിൽ ഈ ചിത്രങ്ങൾ മിസ് ചെയ്യരുത്
'രുധിരവുമായി' അപര്‍ണ എത്തുന്നു
'ഈ സിനിമ എനിക്ക് സ്പെഷല്‍ ആണ്'