Movie News
ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്‍റിറ്റി
ഇന്നായിരുന്നു ചിത്രത്തിന്‍റെ ടീസര്‍ ലോഞ്ച്
ഈ ചിത്രം തനിക്ക് ഏറെ സ്പെഷല്‍ ആണെന്ന് ടൊവിനോ ചടങ്ങില്‍ പറഞ്ഞു
"സംവിധായകര്‍ 2020 മുതല്‍ തിരക്കഥയുടെ വര്‍ക്കില്‍ ആണ്"
"എടുക്കാന്‍ എളുപ്പമുള്ള ഒരു സിനിമ ആയിരുന്നില്ല"
"ഷൂട്ട് ചെയ്യാന്‍ ഒരുപാട് ഉണ്ടായിരുന്നു"
ഫോറെന്‍സിക് എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളിനും അനസ് ഖാനുമൊപ്പം ടൊവിനോ എത്തുന്ന ചിത്രമാണ് ഐഡന്‍റിറ്റി
അര്‍ജുന്‍ അശോകനൊപ്പം അനഘ നാരായണന്‍; അന്‍പോട് കണ്‍മണി തിയറ്ററുകളിലേക്ക്
'ടര്‍ക്കിഷ് തര്‍ക്ക'ത്തില്‍ തിളങ്ങി ലുക്മാന്‍
ബിഗ് സ്ക്രീനില്‍ ഇനി 'അന്വേഷണ'വുമായി ഷൈന്‍ ടോം ചാക്കോ
കമല്‍ഹാസന് പ്രിയപ്പെട്ട 9 സീരിസുകള്‍ ഇതാണ്