auto blog

അടിച്ചുമോളേ! പഴയ ബൊലേറോയ്ക്ക് ഒരുലക്ഷത്തിനുമേൽ വിലക്കിഴിവ്!

മഹീന്ദ്ര ബൊലേറോ എസ്‌യുവിക്ക് 2024 ഡിസംബറിൽ മികച്ച വർഷാവസാന കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. 

Image credits: Google

സ്റ്റോക്ക് ക്ലിയറൻസ്

2024 മോഡൽ വർഷത്തിൻ്റെ സ്റ്റോക്ക് ക്ലിയറൻസ് വിൽപ്പനയും കമ്പനി ഈ മാസം അവതരിപ്പിക്കുന്നു

Image credits: Mahindra Auto Website

ഇത്രയും കിഴിവ്

ഈ മാസം ബൊലേറോ നിയോ വാങ്ങിയാൽ 1.20 ലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ

Image credits: our own

ഓഫ‍ർ ഇങ്ങനെ

ഇതിൽ 70,000 രൂപയുടെ ക്യാഷ് ഡിസ്‍കൗണ്ടും  30,000 രൂപയുടെ ആക്‌സസറികളും 20,000 രൂപയുടെ എക്‌സ്‌ചേഞ്ചും ഉൾപ്പെടുന്നു.

Image credits: Google

വില

11.35 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് ബൊലേറോ നിയോയുടെ എക്‌സ് ഷോറൂം വില

Image credits: Google

ഫീച്ചറുകൾ

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ക്രൂയിസ് കൺട്രോൾ, മഹീന്ദ്ര ബ്ലൂസെൻസ് കണക്റ്റിവിറ്റി ആപ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ

Image credits: Google

എഞ്ചിൻ

1.5 ലിറ്റർ എംഹോക്ക് 100 ഡീസൽ എഞ്ചിൻ. ഇത് 100bhp കരുത്തും 260Nm ടോർക്കും സൃഷ്‍ടിക്കും. 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ 

Image credits: Google

ശ്രദ്ധിക്കുക

ഈ കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് മാറാം

Image credits: Google

കൂടുതലോ കുറവോ ആയിരിക്കാം.

അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം.

Image credits: Google

പ്രാദേശിക ഡീലറെ സമീപിക്കുക

അത്തരമൊരു സാഹചര്യത്തിൽ, ഒരു പുതിയ ബൊലേറോ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

കോളടിച്ചു! വാഹനവില കുത്തനെ കുറയുന്നു! കേരളത്തിലും കുറയുമോ?

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ കാറിന്‍റെ നിറം വെള്ളയാണോ? ജാഗ്രത, ഇതാ ചില ദോഷങ്ങൾ!