പെർസിവറൻസ് റോവർ പകർത്തിയ ഡെസ്റ്റ് ഡെവിൾ ദൃശ്യങ്ങൾ | Dust Devil | Mars
ചൊവ്വയുടെ ഉപരിതലത്തിൽ വച്ച് വിശാലമായൊരു ഡെസ്റ്റ് ഡെവിള്‍ കാറ്റ് (Dust Devil), മറ്റൊരു ചെറിയ ഡെസ്റ്റ് ഡെവിളിനെ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പെർസിവറൻസ് റോവർ പുറത്തുവിട്ടത്.