300 അടിക്കണോ ജയിക്കണോ? ഹൈദരാബാദും ആശയക്കുഴപ്പവും!
ഹൈപ്പിനോട് നീതി പുലര്‍ത്താൻ ഓറഞ്ച് ആര്‍മിക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും?
300 എന്ന സ്കോറിന്റെ മാന്ത്രിക വലയത്തിലായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ്. റണ്‍മലകയറ്റം പതിവാക്കിയൊരു ടീമില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്. മറ്റേതൊരു ടീമും നേരിടാൻ ഭയക്കുന്ന നിര, അത്രത്തോളം വലുതാണ് ഹൈദരാബാദിന്റെ ആയുധപ്പുര. പക്ഷേ, കടലാസിലെ പേരുകളും ചരിത്രവും പോയിന്റ് പട്ടികയിലെ അവസാന സ്ഥനവും ചേര്‍ന്നുനില്‍ക്കുന്നില്ല. ഹൈപ്പിനോട് നീതി പുലര്‍ത്താൻ ഓറഞ്ച് ആര്‍മിക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടായിരിക്കും?