സ്വാതന്ത്ര്യ ദിനത്തിൽ അമ്മമാർക്കായി ഒരു ഗാനം!

സ്വാതന്ത്ര്യദിനത്തിൽ ഭാഗമായി ലോകത്തിലെ എല്ലാ അമ്മമാർക്കും സമർപ്പിച്ചുകൊണ്ട് ദുബായിൽ നിന്നൊരു ഗാനം. പത്താം ക്ലാസുകാരിയായ സുചേതാ സതീഷ് തയാറാക്കിയ ഗാനം റിലീസ് ചെയ്തത് മോഹൻലാലാണ്. 

First Published Aug 16, 2020, 3:47 PM IST | Last Updated Aug 16, 2020, 3:47 PM IST