'പാമ്പിനോട് കളി വേണ്ട മക്കളേ..'; ഞെട്ടിക്കുന്ന ക്ലൈമാക്‌സ്, വീഡിയോ വൈറല്‍
20 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ചെരിഞ്ഞ പ്രതലത്തില്‍ നില്‍ക്കുന്ന ഒരു യുവാവ് പാമ്പിനെ കയ്യിലെടുക്കുന്നതും തുടര്‍ന്നുണ്ടാകുന്ന അപ്രതീക്ഷിത ക്ലൈമാക്‌സുമാണ് വീഡിയോയുടെ ഹൈലൈറ്റ്. 'ദി അണ്‍എക്‌സ്‌പ്ലെയിന്‍ഡ്' എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.