ട്വിറ്ററിന്‍റെ ഐക്കോണിക് പക്ഷി ലോഗോ ലേലം ചെയ്തു | Twitter Bird Logo

Web Desk  | Published: Mar 29, 2025, 3:00 PM IST

ട്വിറ്ററിന്‍റെ ഈ ഐക്കോണിക് ലോഗോ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങി ഏതാനും ദിവസങ്ങൾക്ക് ശേഷം നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പഴയ ട്വിറ്റർ പക്ഷി ലോഗോ ഒരു ലേലത്തിൽ 35,000 ഡോളറിന് വിറ്റു.

Video Top Stories