കെ റെയിൽ കല്ലിടൽ നിർത്തി; സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ്

സിൽവർലൈൻ പ്രതിഷേധം മറികടക്കാൻ പുതിയ നീക്കവുമായി സർക്കാർ, കെ റെയിൽ കല്ലിടൽ നിർത്തി വയ്ക്കുന്നതായി റവന്യു വകുപ്പ്, സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം

Web Team  | Published: May 16, 2022, 12:52 PM IST

സിൽവർലൈൻ പ്രതിഷേധം മറികടക്കാൻ പുതിയ നീക്കവുമായി സർക്കാർ, കെ റെയിൽ കല്ലിടൽ നിർത്തി വയ്ക്കുന്നതായി റവന്യു വകുപ്പ്, സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം

Video Top Stories