മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വിഷ്ണുനാഥ്; മറുചോദ്യവുമായി എഎ റഹിം, കൊമ്പുകോര്‍ത്ത് കെഎം ഷാജിയും

ആര്യാടന്‍ മുഹമ്മദിനെ കടല്‍ക്കിഴവനായ ഞരമ്പ് രോഗിയെന്ന് കെഎം ഷാജി വിളിച്ചത് ഓര്‍മ്മയില്ലേയെന്ന് സിപിഎം നേതാവ് എഎ റഹിം. പിസി വിഷ്ണുനാഥ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ വിമര്‍ശിച്ചതിന് മറുപടിയായാണ് റഹീമിന്റെ ചോദ്യം. കെഎം ഷാജിയും ഇതിന് മറുപടിയുമായെത്തി.
 
Pavithra D  | Published: Apr 19, 2020, 10:01 PM IST

ആര്യാടന്‍ മുഹമ്മദിനെ കടല്‍ക്കിഴവനായ ഞരമ്പ് രോഗിയെന്ന് കെഎം ഷാജി വിളിച്ചത് ഓര്‍മ്മയില്ലേയെന്ന് സിപിഎം നേതാവ് എഎ റഹിം. പിസി വിഷ്ണുനാഥ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ വിമര്‍ശിച്ചതിന് മറുപടിയായാണ് റഹീമിന്റെ ചോദ്യം. കെഎം ഷാജിയും ഇതിന് മറുപടിയുമായെത്തി.
 
Read More...

Video Top Stories