അടച്ചു പൂട്ടൽ കാലത്തെ നിയന്ത്രണങ്ങൾ, കേരളത്തിലെ വിവിധ മേഖലകൾക്കുണ്ടാകുന്ന നഷ്ടം എങ്ങനെ നികത്താം
അടച്ചു പൂട്ടൽ കാലത്തിലെ നിയന്ത്രണങ്ങൾ വീണ്ടും നീളുമ്പോൾ , കേരളത്തിലെ വിവിധ മേഖലകൾക്കുണ്ടാകുന്ന നഷ്ടം എങ്ങനെ കുറയ്ക്കാനാകും. എന്തൊക്കെ ഉത്തേജന പദ്ധതികളാണ് അതിനായി സർക്കാർ വിഭാവനം ചെയ്യേണ്ടത്, ജീവനക്കാരുടെ വേതനം പിടിക്കൽ പ്രായോഗികമാണോ അതോ ചിലവ് ചുരുക്കലാണോ വേണ്ടത്, നേർക്കുനേർ ചർച്ച ചെയ്യുന്നു. ഭക്ഷ്യ പൊതുവിതരണ മന്ത്രി പി.തിലോത്തമൻ, മുൻ തൊഴിൽ മന്ത്രി ഷിബു ബേബി ജോൺ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ പങ്കെടുക്കുന്നു.