സഫയുടെ തർജ്ജമയ്ക്ക് ക്രെഡിറ്റ് കിട്ടാൻ നെട്ടോട്ടമോടി മുസ്ലിം ലീഗും സിപിഎമ്മും

മലപ്പുറത്ത് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് സഫ ഫെബിൻ എന്ന പ്ലസ് ടൂ വിദ്യാർത്ഥിനി നടത്തിയ അതിമനോഹരമായ തർജ്ജമയുടെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് വാദിക്കുകയാണ് മുസ്ലിം ലീഗും സിപിഎമ്മും. കാണാം മലബാർ മാനുവൽ. 

Web Team  | Published: Dec 9, 2019, 8:56 PM IST

News Hub