കാര്‍ അതിവേഗത്തില്‍ തടിലോറിക്ക് പിന്നില്‍ ഇടിച്ചുകയറി, അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു
കോട്ടയം കുറവിലങ്ങാടിന് സമീപം കാളികാവില്‍ നിയന്ത്രണം വിട്ട കാര്‍ തടിലോറിയിലിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കരുതുന്നത്.