സമനിലക്കളിയിലും ജംഷഡ്പൂരിനെതിരെ താരമായി സഹല്‍, ഹീറോ ഓഫ് ദി മാച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യ സമനില വഴങ്ങിയെങ്കിലും കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ്. 7.43 റേറ്റിംഗ് പോയന്‍റുമായാണ് സഹല്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

Web Team  | Published: Jan 28, 2021, 5:25 PM IST

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷഡ്പൂരിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് നിര്‍ഭാഗ്യ സമനില വഴങ്ങിയെങ്കിലും കളിയിലെ താരമായത് ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ്. 7.43 റേറ്റിംഗ് പോയന്‍റുമായാണ് സഹല്‍ ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.

Video Top Stories