ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്ത്, താരമായി ജോര്‍ജെ മെന്‍ഡോസ

ഗോവന്‍ മധ്യനിരയിലെ സ്പാനിഷ് കരുത്താണ് ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസ. ഒഡീഷയെ കീഴടക്കി എഫ്‌സി ഗോവ ഐഎസ്എല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 28കാരനായ മെന്‍ഡോസയായിരുന്നു.

First Published Dec 13, 2020, 1:25 PM IST | Last Updated Dec 13, 2020, 1:25 PM IST