മുംബൈയുടെ ആക്രമണങ്ങളെ നിര്‍വീര്യമാക്കി ആരാധകരുടെ ഹൃദയം കവര്‍ന്ന ഹാര്‍ട്ട്‌ലി

ഐഎസ്എല്ലില്‍ മുംബൈ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ 10 കളിയുടെ ഭൂരിഭാഗം സമയവും 10 പേരായി ചുരുങ്ങിയിട്ടും ജംഷഡ്‌പൂരിന്‍റെ കോട്ട കാത്ത പീറ്റര്‍ ഹാര്‍ട്ട്‌ലി ഹീറോ ഓഫ് ദ് മാച്ച്. കരുത്തരായ മുംബൈയുടെ ആക്രമണങ്ങളെ നിര്‍വീര്യമാക്കിയാണ് ഹാര്‍ട്ട്‌ലി ആരാധകരുടെ ഹൃദയം കവര്‍ന്നത്. 6.89 റേറ്റിംഗ് പോയന്‍റ് നേടിയാണ് ഹാര്‍ട്ട്‌ലി കളിയിലെ ഹീറോ ആയത്.

Web Team  | Published: Dec 15, 2020, 10:29 AM IST