ഭര്‍ത്താവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ട് ബ്ലോക്ക് ചെയ്തു, ഭീഷണിയും; ഭാര്യക്ക് ശിക്ഷ വിധിച്ച് കോടതി
ഭര്‍ത്താവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്‍ത ഭാര്യക്ക് റാസല്‍ഖൈമ കോടതി 5000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. ഭര്‍ത്താവിന്റെ ഉടമസ്ഥതയിലുള്ള മസാജ് സെന്ററിന്റെ ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ് അക്കൗണ്ടുകളുടെ പാസ്‍വേഡ് മാറ്റുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.