'ഐഡിയ ഡോക്ടറുടേത്', ഇരട്ടക്കുട്ടികളില്‍ ഒന്നിനെ ടാറ്റൂ കുത്തി, കാരണവും വെളിപ്പെടുത്തി അമ്മ

തിരിച്ചറിയാൻ ഇരട്ടക്കുട്ടികളിലൊരാളെ അമ്മ ടാറ്റൂ കുത്തി. കൗതുകമെന്ന് തോന്നാമെങ്കിലും കാരണവും യുവതി തന്നെ വെളിപ്പെടുത്തിയതോടെ സോഷ്യല്‍മീഡിയയും അനുകൂലമായ കമന്‍റുകളുമായെത്തി. 

Web Team  | Published: Dec 11, 2020, 8:05 PM IST