ഇനി 16-ാമത്തെ ശസ്ത്രക്രിയ, ഒന്ന് കാണാന്‍ ആഗ്രഹം പറഞ്ഞ് ശ്രീഹരി; സര്‍പ്രൈസ് കോളുമായി മോഹന്‍ലാല്‍

ശസ്ത്രക്രിയക്ക് മുമ്പ് നടനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച നിരണം സ്വദേശി ശ്രീഹരിക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ. കൊവിഡ് കാലമല്ലേയെന്നും ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ സമയം കണ്ടെത്തി വീഡിയോ കോള്‍ ചെയ്യാമെന്നും നടൻ ഉറപ്പും നൽകി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

Web Team  | Published: Jun 14, 2021, 3:01 PM IST

ശസ്ത്രക്രിയക്ക് മുമ്പ് നടനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച നിരണം സ്വദേശി ശ്രീഹരിക്ക് സർപ്രൈസ് കോളുമായി മോഹൻലാൽ. കൊവിഡ് കാലമല്ലേയെന്നും ഇപ്പോള്‍ താന്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ സമയം കണ്ടെത്തി വീഡിയോ കോള്‍ ചെയ്യാമെന്നും നടൻ ഉറപ്പും നൽകി. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

Video Top Stories