'അടിവസ്ത്ര നിര്‍മ്മാണത്തില്‍ ജോക്കിയുമായി പങ്കാളിത്തം'; കിറ്റക്‌സ് എംഡിയുടെ പ്രസ്താവന ചര്‍ച്ചയാകുമ്പോള്‍

കിറ്റക്സ് തെലങ്കാനയില്‍ നിക്ഷേപം നടത്താന്‍ തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായി അടിവസ്ത്ര വ്യവസായ രംഗത്തെ പ്രമുഖ ബ്രാന്‍ഡായ ജോക്കി. ബഹിരാകാശ ഗവേഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാത്ത തരത്തില്‍ അടിവസ്ത്രങ്ങള്‍ തയ്യാറാക്കിയതാണ് പ്രമുഖ വസ്ത്ര ബ്രാന്‍ഡ് ആയ ജോക്കിയെ വീണ്ടും ചര്‍ച്ചയിലെത്തിക്കുന്നത്. 

First Published Jul 13, 2021, 5:05 PM IST | Last Updated Jul 13, 2021, 5:05 PM IST