'പൊട്ടിക്കരഞ്ഞു, വിഐപി പരിഗണനയില്ല..'; ആര്യന്റെ കഥ പറഞ്ഞ് താരമായി സഹതടവുകാരന്‍, വീണ്ടും ജയിലില്‍

മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്റെ സഹതടവുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ തമിഴ്‌നാട് സ്വദേശി ശ്രാവണ്‍ നാടാര്‍ പൊലീസ് പിടിയില്‍. മോഷണക്കേസില്‍ പൊലീസ് തിരഞ്ഞുനടന്നിരുന്ന ശ്രാവണ്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. 
 
Web Team  | Published: Nov 2, 2021, 2:54 PM IST

മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാന്റെ സഹതടവുകാരനായിരുന്നുവെന്ന് വെളിപ്പെടുത്തി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ തമിഴ്‌നാട് സ്വദേശി ശ്രാവണ്‍ നാടാര്‍ പൊലീസ് പിടിയില്‍. മോഷണക്കേസില്‍ പൊലീസ് തിരഞ്ഞുനടന്നിരുന്ന ശ്രാവണ്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ വീണ്ടും ജയിലിലാകുകയായിരുന്നു. 
 
Read More...

Video Top Stories