ചിരുവിന്റെ കുഞ്ഞിനായി സഹോദരന്‍ ധ്രുവിന്റെ സമ്മാനം; സഹോദരന്റെ സ്‌നേഹത്തെ വാഴ്ത്തി സോഷ്യല്‍മീഡിയ

സഹോദരന്‍ ചിരഞ്ജീവി സര്‍ജയുടെയും മേഘ്‌ന രാജിന്റെയും ആദ്യകണ്‍മണിക്ക് 10 ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ തമ്മാനിച്ച് ധ്രുവ് സര്‍ജ. മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയാണ് ഈ വെള്ളിത്തൊട്ടില്‍ ധ്രുവ് സമ്മാനിച്ചത്. ബന്ധുവായ സുരാജ് സര്‍ജയ്ക്കൊപ്പമായാണ് ധ്രുവ തൊട്ടില്‍ വാങ്ങാന്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

First Published Oct 21, 2020, 2:10 PM IST | Last Updated Oct 21, 2020, 2:10 PM IST

Read More...