'കുട്ടികള്‍ വന്നു പറഞ്ഞു, ക്യാമറ അടിച്ചു തകര്‍ക്കുമെന്ന്', ദില്ലി കലാപം നേരിട്ട് കണ്ട മാധ്യമപ്രവർത്തകൻ
'കണ്ണില്‍ കാണുന്ന വാഹനങ്ങള്‍ എല്ലാം തല്ലിത്തകര്‍ത്ത് കടന്നുപോയത് പതിനഞ്ച് വയസില്‍ താഴെ മാത്രം പ്രായമുള്ള കുട്ടികളാണ്' ദില്ലി കലാപത്തിന്റെ അനുഭവം പങ്കുവെച്ച് ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ പി ആര്‍ സുനില്‍.