അശാസ്ത്രീയ വാദങ്ങള്‍, വ്യാജ ചികിത്സാ രീതികള്‍; വിവാദങ്ങള്‍ നിറഞ്ഞ മോഹനന്‍ വൈദ്യരുടെ ജീവിതം

ആധുനിക ചികിത്സാരീതികളെ വെല്ലുവിളിച്ച് വിവാദങ്ങളിൽ ഇടം നേടിയ ആളാണ് മോഹനൻ വൈദ്യർ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാൾ കോവിഡിനെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു. മോഹനൻറെ വിവാദ ജീവിതം. 

Web Team  | Published: Jun 21, 2021, 3:27 PM IST

Read More...