ബലാത്സംഗത്തിന് ശേഷം യുവതിയെയും അഞ്ച് വയസുള്ള മകനെയും ചേര്‍ത്ത് കെട്ടി നദിയില്‍ തള്ളി; കുട്ടി മരിച്ചു

ബിഹാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരനായ മകനൊപ്പം നദിയില്‍ തള്ളി. ബിഹാറിലെ ബക്സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വയസുകാരന്‍ മരിച്ചു. 

First Published Oct 12, 2020, 2:08 PM IST | Last Updated Oct 12, 2020, 2:08 PM IST