ജോസഫൈനെ അനുകരിച്ച് ട്രോള്‍ വീഡിയോയുമായി നടി ആശാ അരവിന്ദ്

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയത് ഇപ്പോഴും ചര്‍ച്ചയാകുകയാണ്. അതിനിടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനിരിക്കെ ഒരു ചാനല്‍ പരിപാടിയില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ നടത്തിയ പരാമര്‍ശവും ചര്‍ച്ചയായി. പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ പരാതിക്കാരിയോട് എന്നാല്‍ അനുഭവിക്ക് എന്ന് ജോസഫൈന്‍ പറഞ്ഞതാണ് വിവാദമായത്. ഇപോഴിതാ സംഭവത്തില്‍ ജോസഫൈനെ അനുകരിച്ച് വിമര്‍ശനവുമായി നടി ആശാ അരവിന്ദ് രംഗത്ത് എത്തിയിരിക്കുന്നു.
 
Pavithra D  | Updated: Jun 25, 2021, 4:20 PM IST

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയത് ഇപ്പോഴും ചര്‍ച്ചയാകുകയാണ്. അതിനിടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനിരിക്കെ ഒരു ചാനല്‍ പരിപാടിയില്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍ നടത്തിയ പരാമര്‍ശവും ചര്‍ച്ചയായി. പൊലീസില്‍ പരാതിപ്പെട്ടില്ല എന്ന് പറഞ്ഞ പരാതിക്കാരിയോട് എന്നാല്‍ അനുഭവിക്ക് എന്ന് ജോസഫൈന്‍ പറഞ്ഞതാണ് വിവാദമായത്. ഇപോഴിതാ സംഭവത്തില്‍ ജോസഫൈനെ അനുകരിച്ച് വിമര്‍ശനവുമായി നടി ആശാ അരവിന്ദ് രംഗത്ത് എത്തിയിരിക്കുന്നു.
 
Read More...

Video Top Stories