ജോലിസ്ഥലത്തേക്ക് ഭർത്താവ് ഒപ്പം കൂട്ടിയില്ല, സിന്ദൂരം കഴിച്ച് 26കാരി ആത്മഹത്യ ചെയ്തു

ജോലി സ്ഥലത്തേക്ക്   പോയ ഭർത്താവ് ഒപ്പം കൂട്ടാത്തതിന്റെ വിഷമത്തിൽ 26കാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ഭർത്താവ് മടങ്ങിയതിനു പിന്നാലെ നെറ്റിയിൽ അണിയാൻ വാങ്ങിയ സിന്ദൂരം യുവതി കഴിക്കുകയായിരുന്നു. അമിത അളവിൽ സിന്ദൂരം ശരീരത്തിലെത്തിയതോടെ യുവതി ഗുരുതരാവസ്ഥയിലായി.

Web Team  | Updated: Dec 11, 2020, 2:31 PM IST