അടിച്ചുമോനേ 12 കോടി!! 'തിരുവോണ' ഭാഗ്യശാലിക്ക് എത്ര കിട്ടും? ഏജന്റിനും കൈനിറയെ ഭാഗ്യം

TE 645465, സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പറിന്റെ ഭാഗ്യലോട്ടറി.. ഒന്നാം സമ്മാനമായ 12 കോടിയടിച്ച ഭാഗ്യനമ്പര്‍. 12 കോടി രൂപ സമ്മാനമടിച്ചാല്‍ എത്ര രൂപയാകും ഭാഗ്യശാലിക്ക് ലഭിക്കുക?

Web Team  | Published: Sep 19, 2021, 6:40 PM IST