ടൊവിനോയോട് സോറി പറഞ്ഞ് ലിസ്റ്റിൻ സ്റ്റീഫൻ

എആര്‍എം ആഘോഷ വേദിയില്‍ ടൊവിനോയെക്കുറിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

Web Desk  | Updated: Feb 22, 2025, 12:07 PM IST

'എആർഎം' സിനിമയുടെ വിജയാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നടൻ ടൊവിനോ തോമസും. സിനിമയുടെ ചിത്രീകരണ വേളയിലുണ്ടായ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.  തമ്മിലെ പിണക്കം സിനിമയ്ക്കകത്ത് മാത്രമാണെന്ന് ലിസ്റ്റിനും തൻ്റെ പിണക്കം നിസ്സാരകാര്യങ്ങൾക്കാണെന്ന് ടൊവിനോയും മനസ് തുറന്നു.