വീണ്ടും കുമ്പളങ്ങിയിലേക്ക് ഒരു യാത്ര, ഒപ്പം എമ്പുരാന്റെ ആവേശക്കാഴ്‍ചകളും| Vibe Padam Episode 1
ഒടിടിയെ ഭരിക്കാൻ മാർക്കോ.. തിയേറ്റർ ഭരിക്കാൻ ആരെത്തും...?
കുമ്പളങ്ങിയുടെ ആറ് വർഷം, എമ്പുരാൻ വിശേഷങ്ങൾ.. തിയേറ്റർ ഭരിക്കാൻ തല അജിത്....| Vibe Padam Episode 01
നിങ്ങളൊരു സിനിമാ പ്രേമിയാണോ...? മാസം നല്ലൊരു തുക തിയേറ്ററുകളിൽ കൊണ്ടുപോയി കളയുന്നയാളാണോ...? സോഷ്യൽ മീഡിയയും റെഡ്ഡിറ്റും ലെറ്റർബോക്സ്ഡുമൊക്കെ പരതി സിനിമാ ലോകത്തെ അപ്ഡേറ്റുകളെടുക്കുന്നത് പതിവാണോ...?? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൻ്റെ ഈ പുതിയ പ്രോഗ്രാം... സിനിമ- എൻ്റർടെയിന്മെൻ്റ് മേഖലയിലെ അപ്ഡേറ്റുകൾ, താരങ്ങളുടെ അഭിമുഖങ്ങൾ, ട്രെയ്‌ലർ-ടീസർ റിയാക്ഷനുകൾ, ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ എല്ലാം ഇനി ഇവിടെയറിയാം...