ഓൺലൈൻ പഠനത്തിലൂടെ സിവിൽ സർവീസ് നേടി വീട്ടമ്മ

ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ ഓൺലൈൻ ക്ലാസ്സിൽ പഠിച്ചാണ് മറീന സിവിൽ സർവീസ് നേടിയത്.

Web Team  | Updated: Jun 17, 2023, 2:23 PM IST

വിവാഹവും കുട്ടികളുമെല്ലാം സ്വപനങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ വർഷം യുപിഎസ്സി പരീക്ഷയിൽ 585 ആം റാങ്ക് സ്വന്തമാക്കിയ തിരുവനന്തപുരം സ്വദേശി മറീന വിക്ടറ്റർ. ഫോർച്യൂൺ ഐഎഎസ് അക്കാദമിയുടെ ഓൺലൈൻ ക്ലാസ്സിൽ പഠിച്ചാണ് മറീന സിവിൽ സർവീസ് നേടിയത്. ക്ലാസ്സിൽ പോയി പഠിക്കാൻ സാധിക്കാത്തവർക്ക് ഓൺലൈൻ പഠനം ഏറെ ഗുണം ചെയ്യുമെന്ന് മറീന പറയുന്നു. കൂടുതൽ അറിയാൻ: bit.ly/3CzX7yH

Read More...
News Hub