ശബരിമലയിലേക്ക് യുവതികള്‍ വരുന്നതിനെ ചെന്നിത്തല എതിര്‍ക്കുന്നതെന്തു കൊണ്ട്?

താനൊരു ഹിന്ദുമത വിശ്വാസിയാണെന്നും അത് പറയാന്‍ യാതൊരു മടിയുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
 

Web Team  | Published: Oct 10, 2018, 2:58 PM IST

താനൊരു ഹിന്ദുമത വിശ്വാസിയാണെന്നും അത് പറയാന്‍ യാതൊരു മടിയുമില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല വിധിയുടെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് പറയാനുള്ളതെല്ലാം അദ്ദേഹം തുറന്നുപറയുന്ന 'പോയിന്റ് ബ്ലാങ്ക്' ഇന്ന് വൈകിട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസില്‍ കാണാം.
 

Read More...
News Hub