സൗദി അറേബ്യയില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി
അനധികൃത പക്ഷിവേട്ട; സൗദിയിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ
റഹീമിന്റെ മോചനം; സൗദി കോടതി ഉത്തരവ് ഉടൻ, നടപടികൾ അവസാനഘട്ടത്തിൽ
സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ 20,000 റിയാൽ പിഴ; 18 നിബന്ധനകൾ പ്രഖ്യാപിച്ച് സൗദി
വ്യാപക പരിശോധന; സൗദിയിൽ ഒരാഴ്ചക്കിടെ 22,021 വിദേശികൾ അറസ്റ്റിൽ
എലിയും പ്രാണികളും, 90 കിലോ കേടായ ഇറച്ചി; റെസ്റ്റോറന്റുകളിൽ റെയ്ഡ്, കുവൈത്തിൽ പൂട്ടിച്ചത് നാലെണ്ണം
ഒരാഴ്ച നീണ്ട പരിശോധന; കുവൈത്തിൽ കണ്ടെത്തിയത് 50,557 ട്രാഫിക് നിയമലംഘനങ്ങൾ
നബിദിനം; യുഎഇയില്‍ പൊതുമേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു
ട്രാഫിക് നിയമലംഘന പിഴ ഇളവ്; സമയപരിധി അടുത്ത മാസം അവസാനിക്കുമെന്ന് സൗദി അധികൃതര്‍
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി
ലേബര്‍ ക്യാമ്പുകളിൽ പരിശോധന; മൂന്ന് ആഴ്ചക്കിടെ 352 നിയമലംഘനങ്ങൾ കണ്ടെത്തി
ഒമാനിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
യുഎഇ പൊതുമാപ്പ്; പിഴ ഇളവിനായി സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം
അബുദാബി കിരീടാവകാശി ഇന്ത്യ സന്ദര്‍ശിക്കും; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും
ഇന്ത്യയും സൗദിയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു
'എല്ലാം ആഗ്രഹിച്ച പോലെ നടക്കട്ടെ', പറശ്ശിനി മടപ്പുരയിൽ അനുഗ്രഹം തേടി യുഎഇ സ്വദേശി- വീഡിയോ
ഗൾഫ് നാടുകളിൽ പൊതുമാപ്പ് കാലം, കുടുംബങ്ങൾക്ക് ഇത് ആശ്വാസ കാലം | Gulf Round Up September 07
പൈറസി: അനധികൃത സ്ട്രീമിങ്ങിന് എതിരെ നടപടി എടുത്ത് യു.കെ, യു.എസ്
ഒന്നര കിലോ ഹെറോയിനുമായി കുവൈത്തിൽ വിദേശി അറസ്റ്റിൽ
നാല് ദിവസം അവധി, ആഘോഷം കളറാക്കാം; ദേശീയ ദിനം പ്രമാണിച്ച് സൗദിയിൽ അവധി പ്രഖ്യാപിച്ചു
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ ഇന്ത്യക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു