'മഴയും വെയിലും ആസ്വദിക്കാം; 40 ലക്ഷത്തിന്‍റെ ബസ് ഷെല്‍ട്ടര്‍'
40 ലക്ഷം ചെലവാക്കി പണിത ബസ് ഷെൽട്ടറിന്റെ നേട്ടങ്ങൾ പറഞ്ഞ് ട്രോളുകൾ","ബസ് ഷെൽട്ടർ കുറച്ച് ഭംഗിയോടെ തലയെടുപ്പോടെ നിർമ്മിക്കണമെന്ന് എത് ജനപ്രതിനിധിയാണ് ആഗ്രഹിക്കാത്തത്
മൂവാറ്റുപുഴ: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുകയാണ് മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് ബസ് ഷെല്‍ട്ടര്‍. നിർമ്മിച്ചപ്പോഴും ഇതാവും എഞ്ചിനീയർമാരുടെയും ജനപ്രതിനിധിയുടെയും മനസിലൂടെ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്.
"മഴയും വെയിലും ശരിക്കും ആസ്വദിക്കാം! 40 ലക്ഷം ചെലവാക്കി പണിത ബസ് ഷെൽട്ടറിന്റെ നേട്ടങ്ങൾ പറഞ്ഞ് ട്രോളുകൾ","ബസ് ഷെൽട്ടർ കുറച്ച് ഭംഗിയോടെ തലയെടുപ്പോടെ നിർമ്മിക്കണമെന്ന് എത് ജനപ്രതിനിധിയാണ് ആഗ്രഹിക്കാത്തത്. മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്ത് ബസ് ഷെൽട്ടർ നിർമ്മിച്ചപ്പോഴും ഇതാവും എഞ്ചിനീയർമാരുടെയും ജനപ്രതിനിധിയുടെയും മനസിലൂടെ"- തുടങ്ങിയ തരത്തിലാണ് ട്രോളുകള്‍.
എന്നാല്‍ ശാസ്ത്രീയമായി ഈ ട്രോളുകളെ എതിര്‍ക്കുന്നവരുമുണ്ട്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ഇതിന്‍റെ ശാസ്ത്രീയ വശങ്ങളും വിവരിക്കുന്നുണ്ട്.