ഗുരുവായൂരിൽ മദ്യ ലഹരിയിൽ അച്ഛനും മകനും തർക്കം; അച്ഛനെ വെട്ടി മകൻ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ടയിൽ ഭാര്യയെ ആക്രമിച്ച് രണ്ട് മക്കളുമായി കടന്ന് കളഞ്ഞ് ഭർത്താവ്
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചപ്പോൾ വടിവാൾ വീശി ഭീഷണി; സംഭവം കൊച്ചി ഗാന്ധിനഗറിലെ ഹോട്ടലിൽ
ഹോട്ടലിലെ പാചകക്കാരൻ കാർ ഇടിച്ചുമരിച്ച സംഭവത്തിൽ നിർത്താതെ പോയ വാഹനം പൊലീസ് പിടികൂടി
വേലിക്കുള്ളിൽ കുടുങ്ങി കാട്ടാന; സ്ക്രൂ ലൂസാക്കി ആനയെ രക്ഷിച്ച് വനംവകുപ്പ്, തിരികെ കാട്ടിലേക്ക് പോയി
ട്രെയിനിറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക്; 2 ഇതരസംസ്ഥാന തൊഴിലാളികൾ 6 കിലോ കഞ്ചാവുമായി പിടിയിൽ
കോഴിക്കോട് 30 അടി താഴ്ചയിലേക്ക് ലോറി മറിഞ്ഞ് അപകടം; ഡ്രൈവറെ പുറത്തെടുത്തത് വാഹനം പൊളിച്ച്
കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; ഒരുകോടി രൂപയും 300 പവനും കവർന്നതായി പരാതി
പെരുമ്പാവൂരിലെ മോഷണ പരമ്പര; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി അറസ്റ്റിൽ
പത്തനംതിട്ടയിൽ ഇന്ന് എബിവിപി വിദ്യാഭ്യാസ ബന്ദ്; അമ്മു സജീവിന്റെ മരണം, നടപടി ശക്തമാക്കണമെന്നാവശ്യം
തേയിലക്കാട്ടിൽ നിന്ന് അപ്രതീക്ഷിതമായി മ്ലാവ് കുറുകെ ചാടി ഓട്ടോ മറിഞ്ഞ് രണ്ട് പേര്ക്ക് പരുക്ക്
നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസ് കാനയിലേക്ക് വീണു
പറഞ്ഞ് പറഞ്ഞ് ഒടുവിൽ കേട്ടു; കുന്നംകുളത്തെ നടുവൊടിക്കുന്ന കുഴികൾ അടച്ചുതുടങ്ങി
കൂട്ടാറിൽ തട്ടുകട അടിച്ചു തകർത്ത് മദ്യപ സംഘം, ഉടമക്കും ഭാര്യക്കും ക്രൂരമർദനം, പണവും മോഷ്ടിച്ചു
വീട്ടിലെ ഡൈനിങ് ടേബിളിന്റെ അടിയിൽ ഒളിച്ചിരുന്ന രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി
ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരിക്കേറ്റു
കണ്ണൂരിൽ വാഹന പരിശോധനക്കിടെ കടന്നുകളയാൻ 45കാരന്റെ ശ്രമം, കാറിൽ നിന്ന് പിടികൂടിയത് 9.8 കിലോ കഞ്ചാവ്
കണ്ടക്ടർ ഡബിൾ ബെല്ലടിച്ചു; ആനവണ്ടിയുടെ വളയം പിടിച്ച് ചരിത്രത്തിലേയ്ക്ക് കാട്ടാക്കടക്കാരി