ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ മരിച്ച ആയുഷ് ഷാജിയുടേയും ബി. ദേവനന്ദന്റെയും സംസ്കാരം ഇന്ന്.
'സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു'; എംഡിഎംഎ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും
'ആയമാർ കുഞ്ഞുങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ ഉപദ്രവിക്കുന്നത് പതിവ്';നടുക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ജീവനക്കാരി
കൊല്ലത്ത് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സംഭവം; പത്മരാജനെതിരെ വധശ്രമകുറ്റവും ചുമത്തും; അറസ്റ്റ് ഇന്ന്
ഉന്നമിട്ടത് മറ്റൊരാളെ; ഭാര്യയെയും സുഹൃത്തിനേയും തീകൊളുത്തി സാറേ, സ്റ്റേഷനിലെത്തി പത്മരാജന്റെ കുറ്റസമ്മതം
ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവർണർക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ
കൊല്ലത്ത് കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ
സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ബാധകം; ഉത്തരവിട്ടത് ഗതാഗത വകുപ്പ് കമ്മീഷണർ; ബസുകളുടെ ഫിറ്റ്നസിൽ പുനഃപരിശോധന
സിം കാർഡിൽ കുരുങ്ങി, എക്സൈസ് സേനയ്ക്കാകെ നാണക്കേടായി ഉദ്യോഗസ്ഥൻ്റെ അറസ്റ്റ്; പിടിയിലായത് ഫോൺ മോഷ്ടിച്ചതിന്
ടവേര ഓടിച്ചയാൾക്ക് ലൈസൻസ് കിട്ടി 5 മാസം മാത്രം, കാർ തെന്നിയപ്പോൾ നിയന്ത്രിക്കാനായില്ല; എംവിഡി റിപ്പോർട്ട്
മാതാപിതാക്കളുടെ ഏക മകൻ, ആദ്യമായി ഹോസ്റ്റലിൽ, ഓർക്കാപ്പുറത്ത് വാഹനാപകടം; ശ്രീദിപ് വത്സൻ ഇനി കണ്ണീരോർമ്മ
മാസപ്പടി കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ; രണ്ടാഴ്ചക്കകം കേന്ദ്രത്തിന് റിപ്പോർട്ട് നൽകും
ഥാറും ഓട്ടോയും കൂട്ടിയിടിച്ചു, ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു; ആരോപണവുമായി ബന്ധുക്കൾ, 'ആസൂത്രിത കൊലപാതകം'
ആലപ്പുഴ അപകടം; കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍, പൊലീസ് കേസ് അലക്ഷ്യമായി വാഹനം ഓടിച്ചതിന്
തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷ അജിത തങ്കപ്പനെ അയോഗ്യയാക്കി; നടപടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്ന്
'10ലക്ഷം സ്ത്രീധനം വാങ്ങി'; സിപിഎം വിട്ട് ബിജെപിയിലേക്ക് പോയ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസ്
കോട്ടയത്തിന് ക്രിസ്തമസ് സമ്മാനം! ലുലു മാൾ ഉദ്ഘാടനത്തിന് ഇനി 10 നാൾ; വമ്പൻ ഓഫറുകൾ, 1000 കാറുകൾക്ക് പാർക്കിംഗ് !
ചരിത്ര നേട്ടം സ്വന്തമാക്കാനുള്ള കേരളത്തിന്റെ മുന്നേറ്റം; ജിഎഫ്സി അർഹത പട്ടികയിൽ ഇടം നേടി മുഴുവൻ നഗരങ്ങളും
അച്ഛനൊപ്പം മകനും ബിജെപിയിലേക്ക്; മധു മുല്ലശ്ശേരിയുടെ മകന് മിഥുൻ മുല്ലശ്ശേരിയെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കി
'ആയമാരെ സസ്പെൻഡ് ചെയ്തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ'; മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് വി ഡി സതീശൻ
കണ്ണൂർ സർവകലാശാല സെമസ്റ്റർ പരീക്ഷയിൽ പിഴവെന്ന് പരാതി
ആയമാരുടെ ക്രൂരത: കുളിപ്പിച്ചപ്പോൾ കുഞ്ഞിന് നീറി, പരിശോധിച്ചപ്പോൾ രഹസ്യ ഭാഗത്തടക്കം മുറിവ്; 7 പേരെ പുറത്താക്കി
'എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്'; സൈബർതട്ടിപ്പിന് ശ്രമം, വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് മന്ത്രി
രണ്ടരവയസുകാരിയെ മുറിവേൽപിച്ച സംഭവം; കർശന നടപടി ഉണ്ടാകുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
പന്തളം നഗരസഭയിൽ ബിജെപിക്ക് ഭരണം നഷ്ടം? അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; ആഘോഷിച്ച് എൽഡിഎഫും യുഡിഎഫും
കേരളത്തിന് എയിംസ് അനുവദിക്കുമോ? വീണ്ടും ചോദ്യമുന്നയിച്ച് ജോൺ ബ്രിട്ടാസ്, നിലവിൽ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി
ആശ്വാസം! കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; നാളെ ഒരു ജില്ലയിലും പ്രത്യേക അലർട്ടില്ല, പുതിയ മുന്നറിയിപ്പ്
സ്വപ്നങ്ങൾ ബാക്കിയാക്കി അവസാന യാത്ര, ചലനമറ്റ് 5 കൂട്ടുകാർ; കണ്ണീരോടെ വിട നൽകി അധ്യാപകരും സുഹൃത്തുക്കളും
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ; കോഴിക്കോട് മതിൽ ഇടിഞ്ഞ് വീട് തകർന്നു, തൃശൂരിൽ കുളത്തിൻെറ ചുറ്റുമതിൽ തകർന്നു
'സിനിമയ്ക്ക് പോകാൻ വേണ്ടിയാണ് കുട്ടികൾ കാര്‍ ചോദിച്ചത്'; വാഹനം നൽകിയത് പരിചയത്തിന്റെ പേരിലെന്ന് വാഹന ഉടമ
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്റ്റിൽ, പോക്സോ ചുമത്തി