മൂന്നാം നമ്പറില്‍ 2020 മുതല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സഞ്ജുവിന്; എന്നിട്ടും ഇന്ത്യന്‍ ടീമിലില്ല
അമ്പത് 50+ സ്കോറുകള്‍; ചരിത്രമെഴുതി കിംഗ് കോലി, നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍
മുണ്ടുടുത്ത് ഹെറ്റ്മെയറും ചഹലും; രാജസ്ഥാന് റോയല്‍സ് സഞ്ജു മയം- ചിത്രങ്ങള്‍ വൈറല്‍
'തല'യെ കാത്ത് ചെപ്പോക്ക്; ആരാധകരെ ആവേശഭരിതരാക്കി ചെന്നൈയിലെ കണക്കുകള്‍
ആര്‍സിബിക്കെതിരെ നേടിയത് ഒരു റണ്‍സ്; എന്നിട്ടും നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ്മ
ആരാധകര്‍ പടച്ചുവിടുന്ന പരിഹാസ ട്രോളുകള്‍ക്കെതിരെ തുറന്നടിച്ച് മുഹമ്മദ് സിറാജ്
സഞ്ജുവിന്റേത് അവിശ്വസനീയ ബാറ്റിംഗ്, പ്രശംസയുമായി സംഗക്കാരയും
അവന് ഇന്ത്യക്കായി കളിക്കുന്നില്ലെന്ന് വിശ്വസിക്കാന്‍ പ്രയാസം; സഞ്ജുവിനെക്കുറിച്ച് ഓയിന്‍ മോര്ഗന്
കോലി-ഫാഫ് ഷോ, പതിവുപോലെ മുംബൈ തോറ്റ് തുടങ്ങി; 8 വിക്കറ്റിന് മലര്‍ത്തിയടിച്ച് ആര്‍സിബി
സന്തോഷ സഞ്ജു; കൂറ്റന്‍ ജയത്തിന് ശേഷം മനസുതുറന്ന് രാജസ്ഥാന് റോയല്‍സ് നായകന്
46 പന്തില്‍ 84! ചിന്നസ്വാമിയില്‍ പെരിയസ്വാമിയായി തിലക് വര്‍മ്മ; മുംബൈക്ക് മികച്ച സ്കോര്‍
ഹിറ്റ്മാനും ഹിറ്റായില്ല; ആര്‍സിബിക്കെതിരെ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച
ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരം; ധോണി നയിക്കുന്ന എലൈറ്റ് പട്ടികയില്‍ രോഹിത് ശര്‍മ്മ
അടിച്ചൊതുക്കിയും എറിഞ്ഞിട്ടും സഞ്ജുപ്പട; രാജസ്ഥാന് വമ്പന്‍ ജയം, ചഹലിന് നാല് വിക്കറ്റ്
കോലിയെ ബഹുദൂരം പിന്നിലാക്കി കുതിപ്പ്; സഞ്ജുവിന് സവിശേഷ റെക്കോര്‍ഡ്
തല തകര്‍ത്ത് ബോള്‍ട്ട്, രാജസ്ഥാനെതിരെ തുടക്കത്തിലെ തകര്‍ന്ന് ഹൈദരാബാദ്
ഇത്തവണയും പതിവ് തെറ്റിക്കാതെ സഞ്ജു; ആദ്യകളിയില്‍ അടിച്ചു തകര്‍ത്ത് തുടക്കം
ലക്ഷക്കണക്കിന് ആരാധകഹൃദയങ്ങള്‍ കീഴടക്കി സഞ്ജുവിന്റെ ബാറ്റിംഗ്; പ്രശംസാപ്രവാഹം
ബട്ലര്, സഞ്ജു, യശസ്വി വെടിക്കെട്ട്; ഹൈദരാബാദിനെതിരെ രാജസ്ഥാന് കൂറ്റന്‍ സ്കോര്‍
സിറാജ് ഫയറായാല്‍ ഇന്ന് കളറാവും; കാത്തിരിക്കുന്നത് നാഴികക്കല്ല്