ട്രംപിന്റെ കാലത്തല്ല, കുടിയേറ്റക്കാരെ ഏറ്റവും കൂടുതൽ നാടുകടത്തിയത് ബൈഡന്റെ കാലത്ത് -റിപ്പോർട്ട്
കനേഡിയന്‍ സർക്കാർ പ്രതിസന്ധിയിൽ, മന്ത്രിസഭ അഴിച്ചുപണിയുമായി ട്രൂഡോ, പുതിയതായി എട്ട് മന്ത്രിമാർ
ക്രിസ്മസ് മാർക്കറ്റിലേക്ക് കാറോടിച്ച് കയറ്റിയത് 50കാരനായ സൗദി പൗരൻ; മരിച്ചവരിൽ ഒരു കുട്ടിയും
ശക്തമായി എതിർത്ത് അമേരിക്ക, 'ഇന്ത്യക്ക് കൈമാറണമെന്ന വിധിക്കെതിരായ തഹാവൂർ റാണയുടെ ഹർജി തള്ളിക്കളയണം'
തായ്വാനെ വട്ടമിട്ട് ചൈനീസ് സൈനിക വിമാനങ്ങളും കപ്പലുകളും; അതിർത്തി ലംഘിച്ചെന്ന് ആരോപണം
ജിസേൽ പെലിക്കോട്ടിന് നീതി, അജ്ഞാതരെ ഉപയോഗിച്ച് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിന് തടവ് ശിക്ഷയുമായി കോടതി
കാലിഫോർണിയയില്‍ പക്ഷിപ്പനി വ്യാപകം, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ; ജാഗ്രതാ നിര്‍ദേശങ്ങള്‍
'സിറിയയെ ഒരിക്കലും അഫ്ഗാൻ പോലെയാക്കില്ല, പുതിയ ഭരണഘടന നിലവിൽ വരും': ഉപരോധം പിൻവലിക്കണമെന്ന് ജൂലാനി
ഗർഭിണിയായ ഭാര്യയെ കൊന്ന് ആസിഡിലിട്ടു, 20കാരന് 21 വർഷം തടവ് ശിക്ഷ, സെർച്ച് ഹിസ്റ്ററി അടക്കം തെളിവായി
ക്യൂബൻ യുവാവിനെ കൊലപ്പെടുത്തി കാറിൽ കയറ്റി, നിർണായക തെളിവായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ ചിത്രം
'ഇന്ത്യ ഇങ്ങോട്ട് ഉയർന്ന നികുതി ചുമത്തിയാൽ അങ്ങോട്ടും ചുമത്തും'; മുന്നറിയിപ്പുമായി ട്രംപ്
10 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസ്, യുകെയിൽ പാകിസ്ഥാനി ദമ്പതികൾക്ക് ജീവപര്യന്തം
International News (അന്താരാഷ്ട്ര വാർത്തകൾ): Asianet News brings the latest International News updates from round the world. Hit the headline with the trending news worldwide and breaking international news on sports, business, entertainment and crime. Keep up with the latest international news related to culture, finance, global events and international politics. Due to the connectivity and integration throughout the world it is easy to access and keep track of all the global news. The up-to-date top stories, pictures and videos about current affairs, celebrity news, international political issues, science and technology. Catch up with today's International News Headlines and many more world news updates in Malayalam.