അറബിക്കടലിൽ ഇന്ത്യ-ലങ്ക നാവിക സേനകളുടെ സംയുക്ത ഓപ്പറേഷൻ; 500 കിലോ ലഹരിവേട്ട, 9 പേർ പിടിയിൽ
ചൈനയെ ഇനി പിടിച്ചാൽ കിട്ടുമോ, സമ്പത്ത് കുമിഞ്ഞ് കൂടും; ലോകത്ത് ഏറ്റവും വലിയ സ്വർണനിക്ഷേപം കണ്ടെത്തി
ബംഗ്ലാദേശിൽ 'ഇസ്കോൺ' നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, 'സർക്കാർ നടപടികൾ പര്യാപ്തം'
188 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു, യുക്രെയിനിൽ റഷ്യൻ മിസൈൽ ആക്രമണം; വൈദ്യുതി വിതരണം തടസപ്പെട്ടു
1000 വർഷം പഴക്കം, മത്സ്യവും മാംസവും വിൽക്കുന്ന ലണ്ടനിലെ രണ്ട് മാർക്കറ്റുകൾ അടച്ചുപൂട്ടും
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹർജി നൽകി ഇസ്രായേൽ
യുദ്ധ ഭീതി ഒഴിയുന്നു, കൂടുതൽ ജനങ്ങൾ തിരികെ വീടുകളിലേക്ക്; ഇസ്രയേൽ -ലെബനൻ വെടിനിര്ത്തൽ പ്രാബല്യത്തിൽ
60 ദിവസത്തെ ഇസ്രയേൽ - ഹിസ്ബുല്ല വെടിനിർത്തൽ കരാർ നിലവിൽ വന്നു; വീടുകളിലേക്ക് മടങ്ങിയെത്തി ആയിരങ്ങൾ
ഇൻഫ്ലുവൻസർ കൻവാൾ അഫ്താബിന്റെ സ്വകാര്യ വീഡിയോ ചോർന്നു, പാകിസ്ഥാനിൽ തുടർച്ചയായ നാലാമത്തെ സംഭവം
ബംഗ്ലാദേശ് പുകയുന്നു, ഇസ്കോൺ മൗലികവാദ സംഘടനയെന്ന് സർക്കാർ കോടതിയിൽ
അമേരിക്കയുടെ ഇടപെടലിൽ നിർണായക തീരുമാനം; ഹിസ്ബുല്ലയുമായി 60 ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ
ലെബനോനിൽ വീണ്ടും ഇസ്രയേലി വ്യോമാക്രമണം; 31 പേർ കൊല്ലപ്പെട്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം
കാലാവസ്ഥ മുന്നറിയിപ്പുകൾക്കിടെ 5 ദിന കടൽ ടൂറിനായി പുറപ്പെട്ട ആഡംബര ബോട്ട് മുങ്ങി, 18 പേരെ കാണാതായി
ബംഗ്ലാദേശിൽ ഹിന്ദു നേതാവ് ചിന്മോയ് കൃഷ്ണദാസ് അറസ്റ്റിലെന്ന് റിപ്പോർട്ട്
റഷ്യൻ ഭീഷണി; ബങ്കറുകൾ അതിവേഗം സജ്ജമാക്കി ജർമ്മനി, സിവിൽ ഡിഫൻസിന് മുൻഗണന നൽകി യൂറോപ്യൻ രാജ്യങ്ങൾ