'സംഭവത്തിൽ അതിയായ ദുഃഖമുണ്ട്, സാധ്യമായ എല്ലാ സഹായവും നൽകും'; സിംഗപ്പൂർ എയർലൈൻസ് സിഇഒ
600ഓളം അഭയാർത്ഥികൾ ബോട്ടപകടത്തിൽ മരിച്ച സംഭവം; ആരോപണ വിധേയരെ വെറുതെ വിട്ട് ഗ്രീക്ക് കോടതി
മലിന രക്തം കുത്തിവച്ച സംഭവം; സംഭവിച്ച അനീതിക്ക് മാപ്പിരന്ന് പ്രധാനമന്ത്രി, നഷ്ടപരിഹാരം പ്രഖ്യാപിച്ചു
16 വയസ് വരെ കുട്ടികളെ സമൂഹമാധ്യമങ്ങളിൽ നിന്ന് വിലക്കണമെന്ന് ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി
ഇബ്രാഹിം റെയ്സിയുടെ മരണം ആഘോഷിച്ച് ജർമനിയിലെ ഇറാനിയൻ പ്രതിപക്ഷാംഗങ്ങൾ
വിവാഹമോചനത്തിനൊരുങ്ങിയ ഭാര്യയെ ജീവനോടെ കുഴിച്ച് മൂടി, 62കാരന് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ
ഹെലികോപ്റ്റര്‍ അപകടം; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും വിദേശകാര്യ മന്ത്രിയും കൊല്ലപ്പെട്ടു
കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്റെ വ്യോമയാന മേഖല
Malayalam News Highlights : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായിട്ടില്ല
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
ഒടുവിൽ ബാലിസ്റ്റിക് റിപ്പോർട്ടുമെത്തി, ബോയിംഗ് മുൻ ജീവനക്കാരന്റെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചു
9 ആഴ്ചയോളമായി കപ്പൽ ചാലിൽ കുടുങ്ങിയ കണ്ടെയ്നർ ഷിപ്പിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതം
'പിൻവലിക്കേണ്ട നിയമം';വിദേശ ഏജന്റ് ബിൽ വീറ്റോ ചെയ്ത് ജോർജിയയുടെ പ്രസിഡന്റ്
യുദ്ധശേഷമുള്ള ഗാസ; ക്യാബിനറ്റിലെ ഭിന്നതയ്ക്ക് പിന്നാലെ രാജി ഭീഷണിയുമായി മന്ത്രി
മിന്നൽ പ്രളയം പതിവാകുന്നു, അഫ്ഗാനിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 50 പേർ മരിച്ചു
കിർഗിസ്ഥാനിൽ വിദേശികൾക്ക് നേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാർഥികൾക്ക് എംബസി നിർദേശം
പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക
ഫ്രാൻസിലെ ജൂത ദേവാലയത്തിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് അക്രമി, വെടിവച്ച് വീഴ്ത്തി പൊലീസ്
ഗാസ യുദ്ധത്തിൽ ഇസ്രായേൽ മന്ത്രിസഭയിൽ ഭിന്നിപ്പ്
നാൻസി പെലോസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവിനെ ആക്രമിച്ച പ്രതിക്ക് 30 വർഷത്തെ തടവ് ശിക്ഷ
12.5 കോടിയുടെ സ്വർണക്കട്ടികൾ തട്ടിയെടുത്തു; അമേരിക്കയിൽ ഗുജറാത്തി വനിത അറസ്റ്റിൽ
26കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് ബന്ധങ്ങളിലെ 'പരീക്ഷണം' കാരണമെന്ന് കണ്ടെത്തൽ
വൈറലാവാൻ 'സ്പൈസി ചിപ്പ് ചലഞ്ചിൽ' പങ്കെടുത്തു; 14 കാരൻ ഹൃദയാഘാതം മൂലം മരിച്ചു