വിജയനിമിഷത്തില്‍ അമ്മക്ക് മുമ്പില്‍ കണ്ണു നിറഞ്ഞ്, അഗ്യൂറോക്കു മുമ്പില്‍ പൊട്ടിക്കരഞ്ഞ് മെസി-വീഡിയോ
ലൂസൈലില്‍ മോഹകപ്പ് അതിന്റെ നാഥനെ കണ്ടു, ഇതിഹാസ പൂര്‍ണത; അത് അറബിക്കഥയെ പോലും വെല്ലുന്ന വിസ്മയം
എമീ നീ വാക്കു പാലിച്ചു, ചങ്കു കൊടുത്ത് നീ മിശിഹായെ കാത്തു, ആ കിരീടം മെസിയുടെ നെറുകയില്‍ ചാര്‍ത്തി
അത്യുന്നതങ്ങളില്‍ മെസി; ഖത്തറില്‍ അര്‍ജന്റീനയ്ക്ക് കിരീടം, പാഴായി എംബാപ്പെയുടെ ഹാട്രിക്
അമ്പമ്പോ, അമ്പരപ്പിച്ച് എംബാപ്പെ; രണ്ട് മിനിറ്റിനിടെ ഇരട്ട ഗോള്‍, മത്സരം എക്സ്ട്രാ ടൈമിലേക്ക്
ലുസൈലില്‍ മിശിഹാവതാരം, ഗോളുമായി പറന്നിറങ്ങി മാലാഖയും; ഫ്രാന്‍സിനെ വിറപ്പിച്ച് അര്‍ജന്റീന
ലുസൈലില്‍ മിശിഹാവതാരം, ഒപ്പം മാലാഖയും; അര്‍ജന്റീന കുതിക്കുന്നു, ഫ്രാന്‍സിന് ഇരട്ടപ്രഹരം
രണ്ടും കല്പ്പിച്ചു തന്നെ, ഡി മരിയ ആദ്യ ഇലവനില്‍, അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനായി
കിരീടപ്പോരിനുള്ള സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാന്‍സ്
ലോകകപ്പ് ആവേശ കൊടുമുടിയില്‍, കിരീടം ആര് നേടും; പ്രതീക്ഷകള്‍ പങ്കുവെച്ച് ശബരിമല മേല്‍ശാന്തി
മെസി കപ്പടിച്ചാല്‍ മിഗ്വായേല്‍ പ്രവചന സിംഹമാകും! ആകാംക്ഷയില്‍ ഫുട്ബോള്‍ ലോകം
ലൂസൈലില്‍ കാത്തിരിക്കുന്നത് മെസിയുടെ കണ്ണീര്; വമ്പന്‍ പ്രവചനവുമായി പിയേഴ്സ് മോര്ഗന്
ഇന്‍ഫാന്റീനോ അടുത്ത സൂഹൃത്ത്; തര്‍ക്കത്തിനൊടുവില്‍ മാപ്പു പറഞ്ഞ് ഹക്കീമി
ഗോള്‍ഡന്‍ ബോള്‍ മെസി കരസ്ഥമാക്കും; എംബാപ്പെ അത്ഭുതം കാട്ടേണ്ടിവരുമെന്ന് ഇതിഹാസം
വ്യത്യസ്തനാം ഒരു ബാര്‍ബര്‍, തലയില്‍ മെസിയെ വരച്ച ബാര്‍ബറുടെ വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
മെസി ഞാന്‍ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ, മറഡോണയേക്കാള്‍ കേമന്‍; വാഴ്ത്തിപ്പാടി ലിനേക്കർ
ഇതാ ഇവിടെയുണ്ട് 'മുത്തുമണി' മെസ്സി, കട്ട ആരാധകൻ വിപിൻരാജിന്റെ 36 ദിവസത്തെ പ്രയത്നം
മൊറോക്കോയില്‍ നിന്ന് ദോഹയിലേക്ക് പറന്നു; 'അവിശ്വസനീയ മികവ്', ഖത്തറിനെ വാനോളം പുകഴ്ത്തി മോഹൻലാൽ
2022 ഡിസംബര്‍ 18ന് മെസി കപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വര്‍ഷം മുമ്പ് പ്രവചനം; കണ്ണുതള്ളി ഫുട്ബോള്‍ ലോകം
മെസിയെ പേടിക്കണം! അപ്പോള്‍ അല്‍വാരസിനെയോ? ഫൈനലില്‍ ഫ്രാന്‍സിനെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി