'വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം'; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ലിങ്ക് വ്യാജം
വൈറല്‍ സന്ദേശങ്ങളുടെ വസ്തുത പരിശോധിക്കാം; വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍
സ്ത്രീകള്‍ വാട്സ്ആപ്പില്‍ പ്രൊഫൈല്‍ ചിത്രം ഉടന്‍ കളയണോ? മുന്നറിയിപ്പ് സന്ദേശത്തിന് പിന്നില്‍
യാത്രാമധ്യേ ആകാശത്ത് ഇന്ധന നിറയ്ക്കുന്ന വിമാനം; പുറത്തുവന്ന വീഡിയോ റഫാലിന്റെയോ?
ബിഹാറിലെ പ്രളയം; പഴയ ചിത്രങ്ങളുടെ കെണിയില്‍ വീണ് മാധ്യമങ്ങളും
വെന്റിലേറ്ററിലേക്ക് മാറ്റും മുൻപുള്ള ഡോ.അയിഷയുടെ വാക്കുകൾ; വൈറലായ സന്ദേശം വ്യാജം
'വര്‍ക്കലയില്‍ നിരവധിപ്പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു'; പ്രചാരണത്തിലെ വസ്തുതയെന്ത്?
'മാസ്ക് ധരിക്കുന്നത് എല്ലാവരിലും കൊവിഡ് എന്ന ധാരണയിൽ'; ഇങ്ങനെയൊരു സർക്കുലർ എയിംസ് പുറത്തിറക്കിയോ?
ആശുപത്രി കിടക്കകൾ കയ്യേറി നായ്ക്കൾ; കൊവിഡ് - പ്രളയ കാലത്ത് ബിഹാറിലെ അനാസ്ഥയ്ക്ക് തെളിവോ ചിത്രം?
കഴുകി ഉപയോഗിക്കാം, വൈറസ് പ്രൊട്ടക്ഷന്‍; 999 രൂപയ്ക്ക് ഖാദിയുടെ മൂന്ന് മാസ്ക്കെന്ന് പ്രചാരണം
കോൺഗ്രസിന്റെ റാലിയിൽ പാക് പതാകയ്ക്കെന്ത് കാര്യം; കാണാം ഫാക്ട് ചെക്ക്
തെരുവിലെ വെള്ളക്കെട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം; കണ്ണുനനച്ച് ചിത്രം, ഉത്തരവാദി കെജ്രിവാളോ?
മധ്യവയസ്കയ്ക്ക് മാസ്ക്ക് ധരിപ്പിച്ച് നൽകുന്നത് ശരിക്കും പൊലീസുകാരാണോ; കാണാം ഫാക്റ്റ് ചെക്ക്
മാസ്ക് ധരിക്കാത്തതിന് യുപിയില്‍ ആടിനെ അറസ്റ്റ് ചെയ്തോ? വാര്‍ത്തയിലെ വാസ്തവം
നിറഞ്ഞ ഗാലറിയില്‍ റഗ്ബി മത്സരം, സെല്‍ഫി; ചിത്രം കൊവിഡ് കാലത്തെയോ?
മാസ്ക്കിനെ കുറിച്ചുള്ള ബോധവല്‍ക്കരണം പുലിവാലായി; പ്രതികള്‍ കേരള പൊലീസോ; വൈറല്‍ ചിത്രവും സത്യവും
മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ കൊവിഡ് പടരുമോ? കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണം
ഇന്നാ പിടിച്ചോ 2000 സൗജന്യ നോക്കിയ ഫോണുകള്‍; ഫേസ്ബുക്ക് പോസ്റ്റ് വിശ്വസനീയമോ?
പാഞ്ഞുകയറിയ ട്രക്കിന്റെ തലയരിഞ്ഞ് ഹെലികോപ്റ്റര്‍; ഞെട്ടിക്കുന്ന അപകട ദൃശ്യം പഞ്ചാബില്‍ നിന്നോ?
കൊവിഡ് രോഗിയെ രക്ഷിക്കാന്‍ പിപിഇ കിറ്റ് ഊരിമാറ്റി സിപിആര്‍ നല്കി ഡോക്ടര്‍; പ്രചാരണത്തില്‍ നുണയും
സാമൂഹിക അകലം പേരിന് പോലുമില്ല; തിങ്ങിനിറഞ്ഞ ആശുപത്രി ദൃശ്യം എവിടെ നിന്ന്?
അസം പ്രളയത്തിലെ 'ബാഹുബലി' അല്ല; പുള്ളിമാൻ കുഞ്ഞിനെ ഒറ്റക്കൈയിൽ രക്ഷിച്ച ബാലന്റെ കഥ മറ്റൊന്ന്
നാടകീയതകൾക്കൊടുവിൽ ബിജെപിയിൽ ചേക്കേറിയോ സച്ചിൻ പൈലറ്റ്? ചിത്രത്തിന് പിന്നിൽ
'രാജ്യത്ത് സ്കൂളുകളും കോളേജുകളും തുറക്കുന്നു'; വാർത്ത ആധികാരികമോ?
തൃശൂര്‍ കുന്നംകുളത്ത് മാസ്ക് ധരിക്കാത്തവരെ പൊലീസ് അടിച്ചോടിച്ചോ? വീഡിയോയും വസ്തുതയും
ഒറ്റച്ചാര്‍ജില്‍ 1000 കിമീ സഞ്ചരിക്കുന്ന ഇലക്ട്രിക് കാര്‍? റെക്കോര്‍ഡിട്ട് അമ്പരപ്പിക്കുന്നോ ടാറ്റ