sushant singh rajput death narcotics control bureau joins probe
Video Icon

'സുശാന്തിനും റിയക്കും മയക്കുമരുന്ന് ലഭിച്ചിരുന്നു', മരണത്തില്‍ അന്വേഷണവുമായി നാര്‍ക്കോട്ടിക്‌സും

സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയെക്കുറിച്ചുള്ള അന്വേഷണത്തില്‍ പങ്കുചേരാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും. സുശാന്തിനും കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിക്കും മയക്കുമരുന്ന് ലഭിച്ചിരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. മരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിലെ അന്വേഷണത്തിനിടെയാണ് ഇരുവര്‍ക്കും മയക്കുമരുന്ന് ലഭിച്ചിരുന്നതായി ഇഡി കണ്ടെത്തിയത്.