മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ്; പ്രതീക്ഷയോടെ മുന്നണികള്‍
പാലായിലും പൂഞ്ഞാറിലും പോളിങ് കുറഞ്ഞു; വില്ലനായി മഴയും വൈദ്യുതി സ്തംഭനവും
വിധിയെഴുത്ത് കഴിഞ്ഞു; ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിൽ
കൊവിഡ് രോഗിക്ക് വോട്ട് നിഷേധിച്ചു; മുണ്ടക്കയത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
'കേരളത്തിൽ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയിൽ ഉറപ്പ്'; തളിപ്പറമ്പിൽ റീ പോളിങ് വേണമെന്ന് സുധാകരൻ
'വോട്ട് നമ്മുടെ അവകാശമല്ലേ'; വിവാഹവേഷം അഴിക്കാതെ ബൂത്തിലേക്ക്!
തൃക്കരിപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വണ്ടിയുടെ ചില്ല് തകര്‍ത്തെന്ന് പരാതി
മഞ്ചേശ്വരത്ത് റെക്കോഡ് പോളിങ്; 76.64 ശതമാനത്തിലേക്ക്
'അച്ഛന്റെ വോട്ട് പാഴാക്കാനാകില്ല';പിപിഇ കിറ്റ് ധരിച്ച് വോട്ടിട്ട് വീണ
പതിവ് തെറ്റിച്ച് മലബാർ, പോളിംഗിൽ കാര്യമായ മുന്നേറ്റമില്ല: വോട്ടെടുപ്പിനിടെ പലയിടത്തും സംഘർഷം
ഇരട്ടവോട്ട് ആരോപിച്ച വാഹനം തടഞ്ഞു, തോട്ടം തൊഴിലാളികളെ ആക്രമിച്ചു; ബിജെപി നേതാവിനെതിരെ കേസ്
മികച്ച പോളിങ്ങ്, നേരിയ സംഘർഷം, ചിലയിടങ്ങളിൽ കയ്യേറ്റം; ഇഞ്ചോടിഞ്ച് പോരാടി തെക്കൻ കേരളം
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ ആറ് പേർ കുഴഞ്ഞുവീണ് മരിച്ചു
മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്തു
കാട്ടായിക്കോണത്തെ സംഘര്‍ഷം; നിരവധി പേര് കസ്റ്റഡിയില്‍, പൊലീസിനെതിരെ ആഞ്ഞടിച്ച് കടകംപള്ളി
തളിപ്പറമ്പിൽ യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ മുളകുപൊടി എറിഞ്ഞു, റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്
കെ എം ഷാജിക്കെതിരെ സിപിഎം പ്രവർത്തകരുടെ അസഭ്യ വർഷം
പോളിങിനിടെ ഇടുക്കിയിലും പാലക്കാടും വയോധികര്‍ കുഴഞ്ഞുവീണ് മരിച്ചു
ആറന്മുളയിൽ വീണാ ജോർജ്ജിനെ കോൺഗ്രസ് - ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്തെന്ന് പരാതി
മരിച്ചെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തയാൾ വോട്ട് ചെയ്യാനെത്തി; ഒടുവില്‍ ചലഞ്ച് വോട്ട്
കേരളത്തിൽ ഭരണ തുടർച്ച ഉണ്ടാകുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ
പോളിംഗ് ബൂത്തിൽ പൊലീസുകാരനിൽ നിന്ന് മോശം പെരുമാറ്റം; നേവി ഉദ്യോഗസ്ഥൻ പരാതി നൽകി