കങ്കാരുക്കളെ അടിച്ചോടിച്ച് ജേസണ്‍ റോയി; അനായാസം കലാശക്കൊട്ടിന് ഇംഗ്ലീഷ് പട
ഓപ്പണര്‍മാരെ വീഴ്ത്തി അപ്രതീക്ഷിതമായി തിരിച്ചടിച്ച് ഓസീസ്; രണ്ടാം സെമി ആവേശകരം
കരുതലോടെ റോയ്-ബെയര്‍സ്റ്റോ സഖ്യം; ഇംഗ്ലണ്ടിന് മികച്ച തുടക്കം
കോട്ട കെട്ടി കാത്തത് സ്മിത്ത് മാത്രം; കുറഞ്ഞ സ്കോറില്‍ ഓസീസ് പുറത്ത്
ഓസീസിന് ആറാം വിക്കറ്റും നഷ്ടം; നങ്കൂരമിട്ട് സ്മിത്ത്
തകര്‍ച്ചയില്‍ നിന്ന് കരകയറ്റി സ്മിത്തും ക്യാരിയും; ഓസീസ് പിടിച്ച് നില്ക്കുന്നു
ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായി; ഇന്ത്യയെ തോല്‍പ്പിച്ച് കിവീസ് ഫെെനലില്‍
തിരികെ കയറി ഹാര്‍ദിക് പാണ്ഡ്യയും; പിടിമുറുക്കി കിവീസ്
ഋഷഭ് പന്തിനും പിടിച്ച് നില്ക്കാനായില്ല; ഇനി പ്രതീക്ഷകള്‍ ധോണിയില്‍
അത്ഭുത ക്യാച്ചില്‍ കാര്‍ത്തിക്കും മടങ്ങി; മധ്യനിരയ്ക്ക് മുന്നില്‍ വലിയ ലക്ഷ്യം
ഇന്ത്യക്ക് വന്‍ ഞെട്ടല്‍; മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് കിവികള്‍
എറിഞ്ഞ് പിടിച്ച് ബൗളിംഗ് നിര; ഫെെനലിലേക്കുള്ള ഇന്ത്യന്‍ ലക്ഷ്യം 240 റണ്‍സ്
മാഞ്ചസ്റ്ററില്‍ നിന്ന് ശുഭവാര്‍ത്ത; ഇന്ത്യ- കിവീസ് സെമി കൃത്യസമയത്ത് പുനരാരംഭിക്കും
സെമിയുടെ ആവേശത്തിനിടെ മഴ; ഇന്ത്യ-കിവീസ് പോരാട്ടം നിര്‍ത്തിവച്ചു
ആഞ്ഞടിച്ച് പേസര്‍മാര്‍; പവര്‍പ്ലേയില്‍ കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യ
സെമിയില്‍ ടോസ് കിവീസിന്; നിര്‍ണായക മാറ്റവുമായി ഇന്ത്യ
'ഫൈനല്‍' ചിരി ആര്‍ക്കാവും; ഇന്ത്യ- ന്യൂസിലന്‍ഡ് സെമി ഇന്ന്
ഓസ്ട്രേലിയക്ക് തോല്‍വി; സെമിയില്‍ ഇന്ത്യക്ക് എതിരാളി കിവീസ്
ഫലത്തില്‍ കണ്ണുനട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഓസ്ട്രേലിയക്ക് മോശം തുടക്കം
ലങ്കാദഹനവും കഴിഞ്ഞു; സെമിക്ക് മുമ്പ് കരുത്ത് കൂട്ടി ടീം ഇന്ത്യ
ഡുപ്ലസിക്ക് സെഞ്ചുറി, തിളങ്ങി ഡസന്‍; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍
ഹിറ്റ്മാന് ഓര് 'സെഞ്ചുറി'മാന്‍; രോഹിത്തിന്റെ കരുത്തില്‍ ഇന്ത്യ വിജയത്തിലേക്ക്
തകര്‍ത്തടിച്ച് രാഹുലും രോഹിത്തും; ആദ്യ ഓവറുകളില്‍ കരുത്ത് കാട്ടി ഇന്ത്യ
ഓസീസിനെ വിറപ്പിച്ച് തുടക്കം; മികച്ച സ്കോറിനായി ദക്ഷിണാഫ്രിക്ക
ലങ്കയുടെ 'മാലാഖ'യായി മാത്യൂസ്; ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം
ഓസ്ട്രേലിയക്കെതിരെ ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ടീമില്‍ നിര്‍ണായക മാറ്റം
രക്ഷാപ്രവര്‍ത്തനം നടത്തി മാത്യൂസും തിരിമാനെയും; ഭേദപ്പെട്ട സ്കോര്‍ ലക്ഷ്യമിട്ട് ലങ്ക
ഇന്ത്യന്‍ ആക്രമണത്തിന് മുന്നില്‍ പകച്ച് ലങ്കന്‍പട; നാല് വിക്കറ്റ് നഷ്ടം
ബുമ്ര എക്സ്പ്രസ് മാജിക്; സിംഹള വീര്യത്തെ കുറഞ്ഞ സ്കോറില്‍ ഒതുക്കാന്‍ ഇന്ത്യ
ഷഹീന് അഫ്രിദിക്ക് ആറ് വിക്കറ്റ്; പാക്കിസ്ഥാന് ജയത്തോടെ മടക്കം
Match Report