ജതിന് 7 വിക്കറ്റ്; കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് ഇന്നിംഗ്സ് തോൽവി
ക്യാപ്റ്റനൊക്കെ അങ്ങ് ഐപിഎല്ലില്‍; പാറ്റ് കമിന്‍സിനെ അപ്പർ കട്ടിലൂടെ സിക്സിന് തൂക്കി നിതീഷ് റെഡ്ഡി
അടിക്ക് തിരിച്ചടി, പെര്‍ത്തില്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യൻ പേസ് പട; ഓസ്ട്രേലിയക്ക് കൂട്ടത്തകര്‍ച്ച
നന്നായി ബാറ്റ് ചെയ്യുമ്പോൾ ടിവി അമ്പയര്‍ ചതിച്ചു; രാഹുലിനെ ഔട്ട് വിളിച്ചതിനെതിരെ വിമർശനവുമായി ആരാധകർ
ജയ്സ്വാളും പടിക്കലും കോലിയും വീണു, പിടിച്ചു നിന്ന് രാഹുല്‍; പെര്‍ത്തിൽ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം
വെറുതെ ജയിച്ചാൽ പോര, തൂത്തുവാരണം; ടെസ്റ്റ് ലോകകപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
അപ്പന്റെയല്ലേ മോൻ...34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200! തകർത്തടിച്ച് സെവാഗിന്റെ മകൻ
തീരുമാനം മാറ്റി ജോഫ്ര ആര്‍ച്ചര്‍! ഐപിഎല്‍ കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ട്
ഐപിഎല്‍ താരലേലത്തില്‍ റിഷഭ് പന്തായിരിക്കും വിലയേറിയ താരം! തുക പ്രവചിച്ച് സുരേഷ് റെയ്ന
യുവപേസര്‍ ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറിയേക്കും! ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്ക് നാളെ തുടക്കം
ഒരു കാര്യം മാത്രം കോലി ശ്രദ്ധിച്ചാല്‍ മതി; ഇന്ത്യന്‍ സീനിയര്‍ താരത്തിന് പൂജാരയുടെ നിര്‍ദേശം
ഞങ്ങള്‍ പാഠം പഠിച്ചു, ഓസീസിനെതിരെ ഫലം മറ്റൊന്നായിരിക്കും: ഇന്ത്യന്‍ നായകന് ജസ്പ്രിത് ബുമ്ര
അന്നേ പറഞ്ഞതാണ് സഞ്ജുവിനെ ഓപ്പണറാക്കാന്‍, കേട്ടില്ല! അവരതിന് അനുഭവിച്ചു; അമ്പാട്ടി റായുഡു
ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കില്‍ സഞ്ജയ് ജീയെ സമീപിക്കൂ; മഞ്ജരേക്കറെ ട്രോളി ഷമി
ഫോമിലല്ല, എങ്കിലും ഓസ്ട്രേലിയയില്‍ കോലിയെ കാത്ത് ചില റെക്കോഡുകള്‍, സച്ചിനെ മറിടക്കാം
സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ചു; ക്രിക്കറ്റ് മത്സരത്തിനിടെ അംപയര്‍ക്ക് പരിക്ക്
പരിക്ക്, ഇന്ത്യന്‍ പേസറെ തിരിച്ചയച്ചു, ഓസ്ട്രേലിയന്‍ പര്യടനത്തിനില്ല ; യുവതാരം ടീമിനൊപ്പം ചേര്‍ന്നു