രാജ്യത്ത് ഒരു ദിവസം 7,466 പുതിയ രോഗികൾ, വൻ വർധന, മരണസംഖ്യയിൽ ചൈനയെ മറികടന്നു
വന്ദേഭാരത് മിഷന് രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് മൂന്ന് സർവീസുകള്‍
കൊവിഡ് കണക്കിൽ ലോകത്ത് ഒമ്പതാമതായി ഇന്ത്യ, മരണസംഖ്യയിൽ ചൈനയെ മറികടന്നു
രാജ്ഭവനിലെ ഏഴ് പേര്‍ക്ക് കൊവിഡ്; മധ്യപ്രദേശ് മന്ത്രിസഭാ വികസനം അനിശ്ചിതത്വത്തില്‍
165 കുടിയേറ്റ തൊഴിലാളികള്‍ക്ക് വീട്ടിലെത്താന്‍ വിമാനം വാടകക്കെടുത്ത് പൂര്‍വ വിദ്യാര്‍ത്ഥി സംഘടന
മകള്‍ക്കും രണ്ട് കുട്ടികള്‍ക്കും വീട്ടിലെത്താന്‍ യാത്രാവിമാനം വാടകക്കെടുത്ത് വ്യവസായി
കൊവിഡ്; ചെന്നൈയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം
കൊവിഡ് പോസിറ്റീവായി, ആത്മഹത്യയ്ക്ക് ശ്രമിച്ച മലയാളി നഴ്സ് ഗുരുതരാവസ്ഥയില്‍
കൊവിഡിനെതിരായ വാക്സിൻ ഒരു വർഷത്തിനകം വികസിപ്പിക്കാനാകും; പ്രതീക്ഷയോടെ കേന്ദ്രം
അതിഥി തൊഴിലാളികളുടെ കാര്യത്തിൽ വീഴ്ച; ഭക്ഷണവും യാത്രയും സൗജന്യമാക്കണമെന്ന് സുപ്രീം കോടതി
അഡ്മിഷന് 50000 രൂപ, ചികിത്സയ്ക്ക് രണ്ടര ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ; കൊള്ളയടിച്ച് ആശുപത്രികള്‍
നാല് സംസ്ഥാനങ്ങളിലെ ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, പെരുവഴിയിൽ പോലും കൊവിഡ് രോഗികൾ
ലോക്ക് ഡൗൺ ലംഘിച്ച് മതപരമായ ചടങ്ങുകൾ നടത്തി; ആൾദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു
'ഉപദേശങ്ങള്‍ കാര്യമാക്കിയില്ല, കൊവിഡ് വന്നത് എന്റെ അശ്രദ്ധ മൂലം'; സ്വയം പഴിച്ച് മഹാരാഷ്ട്ര മന്ത്രി
കൊറോണക്കാലത്തെ പ്രണയം; ലോക്ക് ഡൗൺ കാലത്തെ ഒളിച്ചോട്ടം; ക്വാറന്റൈൻ കേന്ദ്രത്തിൽ വിവാഹം
ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചു, വിവാഹം കഴിഞ്ഞ് വധുവും വരനും നൂറ് പേരും ക്വാറന്റൈനിലേക്ക്...
24 മണിക്കൂറിനിടെ 6566 കൊവിഡ് കേസുകൾ; രാജ്യത്തെ രോഗികളുടെ എണ്ണം 1,38,845 ആയി, മരണം 4531
ദില്ലിയിൽ രണ്ട് മലയാളി നഴ്സുമാർക്കു കൂടി കൊവിഡ്; ഇവർ ജോലി ചെയ്യുന്നത് കൽറ ആശുപത്രിയിൽ
മഹാരാഷ്ട്രയിൽ ഇന്ന് കൊവിഡ് ബാധിച്ച് 105 പേർ മരിച്ചു, ഗുജറാത്തിൽ 376 പേർക്ക് കൂടി രോഗബാധ
ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയില്‍ കൊവിഡ് മരണ നിരക്ക് ഉയരാത്തത് എന്തുകൊണ്ട് ?
കൊവിഡിനോട് പൊരുതുന്ന യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
നാളത്തെ ഭോപ്പാൽ-കേരള പ്രത്യേക ട്രെയിൻ റദ്ദാക്കി; യാത്രക്കാർ കുറവായതിനാലെന്ന് വിശദീകരണം
കൊവിഡ് ഭീതി; റെഡ് സോണിൽ നിന്നെത്തിയ ഉടമസ്ഥനൊപ്പം കുതിരയും ക്വാറന്റീനില്‍
തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 18000 കടന്നു; ചികിത്സ കിട്ടാതെ റെയിൽവേ ഉദ്യോഗസ്ഥ മരിച്ചു; ആകെ മരണം 133
മുംബൈയിൽ നിന്ന് യുപിയിലേക്ക് യാത്ര; മൂന്ന് ദിവസം വെള്ളം മാത്രം കുടിച്ച് കഴിഞ്ഞുകൂടി ഒരു കുടുംബം
ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് ആലോചന